Latest News
cinema

ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് ആരംഭിക്കുന്നു; ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ ഇനി കീമോ ചെയ്യണം; വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്: പോസ്റ്റുമായി നടി നഫീസ അലി

മുന്‍ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി വീണ്ടും കീമോ തെറാപ്പിക്ക് വിധേയയാകുന്നതായി അറിയിച്ചു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കീമോതെറാപ്പി തുടരേണ്ട...


LATEST HEADLINES